¡Sorpréndeme!

Rohit Sharma surpasses Kohli to script huge captaincy record | Oneindia Malayalam

2022-02-21 215 Dailymotion

Rohit surpasses Kohli to script huge captaincy record
അപൂര്‍വ്വമായ ക്യാപ്റ്റന്‍സി റെക്കോഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് രോഹിത്. മറ്റൊരു ഇന്ത്യന്‍ നായകനും എത്താനാവാത്ത റെക്കോഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ മൂന്നോ അതില്‍ കൂടുതലോ വൈറ്റ് വാഷ് പരമ്പരകള്‍ നേടിയ ഏക ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്.